സംസ്ഥാന മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ 2024 ലെ സംസ്ഥാന മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സീനിയർ കറസ്പോണ്ടന്റ് നീനു മോഹനാണ് അവാർഡ്. ‘കുലമിറങ്ങുന്ന ആദിവാസി വധു’ എന്ന വാർത്താ പരമ്പരക്കാണ് അവാർഡ്.…
ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ
തിരുവനന്തപുരം : ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും തുടർന്ന് ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാ പരിപാടിയും…
ദേശീയ ഗവേഷണ കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്സ്പോയും ഫെബ്രുവരി 9 മുതൽ
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ഗവേഷണ കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്സ്പോയും ഫെബ്രുവരി 9 മുതൽ 11 വരെ തിരുവനന്തപുരം വഴുതക്കാട് ഗവ. വുമൺസ് കോളേജിൽ…
റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം
ന്യൂഡെൽഹി : റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിൽ മെഡൽ പട്ടികയിൽ ഇടം നേടുന്നത്. മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിൻ്റെ വികസന നേട്ടമായ കൊച്ചി വാട്ടർ…
കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ പതിമൂന്നാമത് വാർഷികം അക്ഷരോത്സവം 2026 മറിയം ദഖക്ക് നഗറിൽ വച്ച് നടന്നു.
കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ പതിമൂന്നാമത് വാർഷികം അക്ഷരോത്സവം 2026 മറിയം ദഖക്ക് നഗറിൽ വച്ച് നടന്നു. ലൈബ്രറി പ്രസിഡൻറ് പി എസ് പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. രഞ്ജൻ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക്…
എഴുത്തച്ഛൻ പുരസ്കാരം കെ.ജി. ശങ്കരപ്പിള്ളയ്ക്ക്
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ 2025-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് കെ.ജി.ശങ്കരപ്പിള്ള അർഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. എൻ.എസ്.മാധവൻ ചെയർമാനും കെ.ആർ.മീര, ഡോ.കെ.എം.അനിൽ എന്നിവർ അംഗങ്ങളും കേരള സാഹിത്യ…
അക്ഷര PSC മോട്ടിവേഷൻ ക്ലാസ്
അക്ഷര പബ്ലിക് ലൈബ്രറി കണിച്ചുകുളം. PSC പ്രാഥമിക പരിശീലനം.. PSC അടക്കമുള്ള മത്സര പരീക്ഷകൾക്ക് എങ്ങനെ തയ്യാറാവും എന്നതിനെ സംബന്ധിച്ച് ക്ലാസ് 23/11/2025 ഞായറാഴ്ച 3 മണിക്ക് മണിക്ക് അക്ഷര ലൈബ്രറി ഹാളിൽ. ക്ലാസ് നയിക്കുന്നത് PSC ട്രെയിനർ അരുൺ കെ ഗോപി.…
ബാലവേദി സർഗ്ഗോത്സവം -2025
ബാലവേദി സർഗ്ഗോത്സവം -2025. ഈ വർഷം ഗ്രന്ഥശാലകേന്ദ്രീകരിച്ച് കുട്ടികളുടെ “സർഗ്ഗോത്സവം 2025” നവംബർ 15-ന് മുൻപ് നടത്തണം – 1, 2 സ്ഥാനം ലഭിച്ചവരെ താലൂക്ക്തല ബാലോത്സവത്തിൽ പങ്കെടുപ്പിക്കണം. മത്സര ഇനം. 1 കാവ്യാലാപനം 2 ചലച്ചിത്ര ഗാനാലാപനം…
സംരംഭകത്വം തുടങ്ങട്ടെ പൊതു ഇടങ്ങളിൽ നിന്നും
ആദർശം വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലിക്വിഡ് സോപ്പ് ഉണ്ടാക്കി വിൽപ്പന നടത്തുന്നു. ആദ്യ വില്പന ആദർശം വായനശാല പ്രസിഡന്റ് പ്രൊഫസർ രാധാകൃഷ്ണൻ നായർ…
രാജ്യത്തെ ദുരന്ത നിവാരണവും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് സിപിഐ
രാജ്യത്തെ ദുരന്ത നിവാരണവും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. കുറ്റകരമായ അവഗണനയും…